tag:blogger.com,1999:blog-2340648937643641570.post4647677149187554200..comments2023-07-02T15:24:07.763+05:30Comments on കണ്ടനാടു് വിശേഷം: AN OPEN LETTER TO HIS HOLINESS PATRIARCH MOR IGNATIUS ZAKA I IWAS FROM CHOREPISCOPUS JOSEPH TARZI, PH. D.Unknownnoreply@blogger.comBlogger4125tag:blogger.com,1999:blog-2340648937643641570.post-65954015771751346282010-07-10T06:01:12.428+05:302010-07-10T06:01:12.428+05:30You have really great taste on catch article title...You have really great taste on catch article titles, even when you are not interested in this topic you push to read itAnonymousnoreply@blogger.comtag:blogger.com,1999:blog-2340648937643641570.post-43258558934371232382007-12-02T13:57:00.000+05:302007-12-02T13:57:00.000+05:30Dear Moderator You are taking a very good effort ...Dear Moderator

You are taking a very good effort by publishing this type of articles in your blog. Fr. Tarzis letter is very much touching. It gives us an idea how syrian heirarchy rules the church. We have to fight against the racism and apartheid showing by the syrian leadership and their representatives in malankara. Because we are Indians and we have such a tradition and we never allow racism .
Wish you all success and your blog is very much informative and interesting.
Thanking you
JosephAnonymousnoreply@blogger.comtag:blogger.com,1999:blog-2340648937643641570.post-40735704521897280772007-11-20T17:46:00.000+05:302007-11-20T17:46:00.000+05:30എബി ജോന് വന്നിലം അഭിപ്രായപ്പെടുന്നു :ക്രിസ്തീയത,... എബി ജോന് വന്നിലം
അഭിപ്രായപ്പെടുന്നു :ക്രിസ്തീയത, സഭ, വിശ്വാസം, തുടങ്ങിയ കാര്യങ്ങളില്‍ മറ്റ് അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനായി ഈ വേദി ദുരുപയോഗപ്പടുത്തപ്പെട്ടിരിയ്കുകയാണെന്ന സെബിന്റെ അഭിപ്രായം ശരിയാണോ?
അവരുടെ മതത്തിനുള്ളിലെ കാര്യങ്ങളല്ലേ അവര്‍ പറയുന്നതു് ?
അതില്‍ വര്ഗീയതയൊന്നും കാണുന്നില്ലല്ലോ. CHOREPISCOPUS JOSEPH TARZI-യും HIS HOLINESS PATRIARCH MOR IGNATIUS ZAKA I IWAS-ഉം SYRIAN ORTHODOX CHURCH –ല്‍ പെട്ടവര്‍ തന്നെയാണെന്നു കാണുന്നു.

തനിയ്ക്കെതിരെ മതഭ്രഷ്ട് കല്പിച്ചതിനെ ടാര്സി പുരോഹിതന് ചോദ്യം ചെയ്യുന്ന നടപടിയെ യുദ്ധവിജയത്തിനായി ക്രിസ്തുമതം സ്വീകരിച്ചതായി നടിച്ച കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുമായി താരതമ്യം ചെയ്യാമോ?എബി ജോൻ വൻനിലംhttps://www.blogger.com/profile/10412446115758890864noreply@blogger.comtag:blogger.com,1999:blog-2340648937643641570.post-89933954474041843822007-11-18T01:57:00.000+05:302007-11-18T01:57:00.000+05:30നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ വന്നുതുടങ്ങിയപ്പോള്‍...നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ വന്നുതുടങ്ങിയപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു. ക്രിസ്തീയത, സഭ, വിശ്വാസം, തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ അഭിപ്രായങ്ങളുണ്ടാവാം. എങ്കിലും ദയവായി മറ്റ് അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനായി ബ്ലോഗുകളെ ഇങ്ങനെ ഉപയോഗിക്കരുതെ. അത് ക്രിസ്തീയതയുടെ നല്ല സാക്ഷ്യമാണോ എന്ന് സ്വയം ചോദിക്കുക. നിങ്ങള്‍ പിന്തുടരുന്നത് ക്രിസ്തുവിനെയാണോ അതോ യുദ്ധവിജയത്തിനായി ക്രിസ്തുമതം സ്വീകരിച്ചതായി നടിച്ച കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്ത്തിയേയാണോ എന്ന് വിലയിരുത്തുക. ഇനി ഇതാണ് മോക്ഷമാര്‍ഗ്ഗമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെങ്കില് നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. സമാധാനം ആശംസിക്കുന്നു.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.com