
നഗരസഭ ചെയര്‍പേഴ്സണ്‍ മേരി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞാര്‍ അബ്ദുള്‍ റസാക്ക് മൌലവി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, പ്രഫസര്‍ എം.പി മത്തായി, അഡ്വ. കെ.ആര് സദാശിവന്നായര്, എം.ബി അബ്ദുള്‍ ഖാദര്‍ മൌലവി, എം.എ സഹീര്‍, പി.എ അബ്ദുള്‍ റസാക്ക്, എ. മുഹമ്മദ് ബഷീര്‍, ബേബി വട്ടക്കുന്നേല്‍, പി.കെ ബാബുരാജ്, കെ.എം പരീത്, കെ.എം കമാലുദീന്, വി.എം മുഹമ്മദ്, സുരേഷ് കുമാര്‍, എം.പി സുരേന്ദ്രന്, പി.എസ് രാജേഷ്, ജോയി മാളിയേക്കല്‍ ജോര്‍ജ് ഫ്രാന്‍സിസ്, സി.പി കുഞ്ഞുമുഹമ്മദ്, ഡി.കെ.എസ് കര്‍ത്താ, കെ.എം അബ്ദുള്‍ മജീദ്, പി.എ ബഷീര്‍, എം. സീതി എന്നിവരും പ്രസംഗിച്ചു.