
കൂത്താട്ടുകുളം: എം ജി എം സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം ടൗണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് സുറിയാനി ചാപ്പലില്‍ (ചന്തപ്പള്ളി) ഏപ്രില്‍ 6 മുതല്‍ 16 വരെ നടന്ന ഒ വി ബി എസ് ഫാ. ജോണ്‍ വി. ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ സി.കെ ഏലിയാസ്, ഇത്താക്ക് മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഉറവിടം കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം
.