ഈ ലേഖയില്‍‍ തിരയുക

കൂത്താട്ടുകുളം മേഖലയില്‍‍ നിന്നും പാമ്പാക്കുട തീര്‍ഥയാത്ര നടത്തികൂത്താട്ടുകുളം: പാമ്പാക്കുട ചെറിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൗരസ്‌ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ഒന്നാമന്‍ ബാവയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രഥമ കൂത്താട്ടുകുളം മേഖലാ തീര്‍ഥയാത്ര മെയ് 2-നു നടന്നു.


ഓര്‍ത്തഡോക്‌സ്‌ സഭ വൈദികട്രസ്റ്റി റവ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ യാത്ര ഉദ്‌ഘാടനം ചെയ്‌തു. കണ്ടനാട് ഈസ്റ്റ് കൂത്താട്ടുകുളം മേഖലാ സഭാകേന്ദ്രത്തില്‍ നിന്നാണ്‌ സംഘം യാത്ര തിരിച്ചത്‌.
ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. ജോയി കടുകംമാക്കീല്‍, ഫാ. ഏലിയാസ്‌ ചെറുകാട്‌, ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം, ഫാ. ഷിബു കുര്യന്‍, ജോസഫ്‌ ജോര്‍ജ്‌, ബിജു പാറത്തൊട്ടായില്‍, മത്തായി ഏറമ്പടം, മാത്തുക്കുട്ടി പറപ്പേടത്ത്‌, എം.സി ജോയി എന്നിവര്‍ നേതൃത്വം നല്‌കി.

ഉറവിടം കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം
.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.