
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്‌ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച തോബ്രായില്‍ ടി.എം. വര്‍ഗീസിന്റെ (മലങ്കര വര്‍ഗീസ്) സ്‌മരണാര്‍ഥം ജനുവരി 11 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന പൊതുസമ്മേളനം വിജയിപ്പിക്കണമെന്ന് മലങ്കര സഭയുടെ പരമാചാര്യന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ പള്ളികള്‍ക്ക് അയച്ച കല്‌പനയില്‍ ആവശ്യപ്പെട്ടു.
ചിത്രം- തോബ്രായില്‍ ടി.എം. വര്‍ഗീസ്‍ (മലങ്കര വര്‍ഗീസ്)
2009 ജനുവരി 11-മുതല്‍ മാര്‍തോമായുടെ സിംഹാസനം മലങ്കര വര്‍ഗ്ഗീസിന്റെ സിംഹാസനം എന്നറിയപെടട്ടെ.
ReplyDeleteരക്തസാക്ഷിയായ മലങ്കര വര്‍ഗ്ഗീസെ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ?