
ഇലഞ്ഞി: ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദിക കൂട്ടായ്‌മ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. വൈദികസംഘം സെക്രട്ടറി ഫാ. ബിനോയി പട്ടകുന്നേല്‍, ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍, ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍-എപ്പിസ്‌കോപ്പ, റവ.ഡോ ജോണ്‍ ഏര്‍ണ്യാകുളത്തില്‍, ഫാ. ജോണ്‍സണ്‍ പുറ്റാനില്‍, ഫാ. ജോണ്‍ വള്ളിക്കാട്ടില്‍, ഫാ. മാത്യു കണ്ടത്തില്‍പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കൂത്താട്ടുകുളം വാര്‍ത്ത
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.