ഈ ലേഖയില്‍‍ തിരയുക

പിറവം വലിയപള്ളി ഇടവക പ്രാര്‍‍ത്ഥനായോഗവാര്‍ഷികം


പിറവം, ജൂണ്‍ 20 : പിറവം വലിയപള്ളി ഇടവക പ്രാര്‍‍ത്ഥനായോഗത്തിന്റെ വാര്‍ഷികം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി വന്ദ്യ സൈമണ്‍ വറുഗീസ് കശീശ അദ്ധ്യക്ഷം വഹിച്ചു. ഫാ. ഗീവറുഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍, ഫാ. ബിനോയ് പട്ടകുന്നേല്‍, ഫാ. വി എ മാത്യൂസ്, ഫാ. ജോസഫ് മങ്കിടിയില്‍ വിപി വറുഗീസ് കെ പി ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

3 comments:

  1. ഇതില്‍ പറഞ്ഞവരെയൊന്നും പിറവം പള്ളിയില്‍ കാണാറില്ലല്ലോ?ഇത് എവിടെ വച്ചാ നടന്നത്.ഞങ്ങള്‍ ഇടവകക്കരോന്നും അറിഞ്ഞില്ലല്ലോ?

    ReplyDelete
  2. ഹ ഹ ഹ നല്ല തമാശ....സ്വപ്നം കണ്ടതാണോ? എത്ര നടക്കാത്ത സ്വപ്നം .......

    ReplyDelete
  3. Piravam palleede evide vechaarunnu paripaaadi....

    ReplyDelete

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.