ഈ ലേഖയില്‍‍ തിരയുക

മൂവാറ്റുപുഴ കത്തീഡ്രല്‍ പെരുന്നാള്‍

മൂവാറ്റുപുഴ: കണ്ടനാട്‌ ഭദ്രാസന ആസ്ഥാന ദേവാലയത്തില്‍ മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2010 ഡിസംബര്‍ 18, 19 (ശനി, ഞായര്‍) തീയതികളില്‍ അഹമ്മദാബാദ്‌ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത അഭി. ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.